
കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം ചരുവുളവീട്ടിൽ (ശ്രീഭവൻ) കെ.ശിവശങ്കരപിള്ള (81, റിട്ട. പ്രോസസ് സർവർ, ജില്ലാ കോടതി, കൊല്ലം) നിര്യാതനായി. ഭാര്യ: ബി.സുധർമ്മ. മക്കൾ: എസ്.ശ്രീദേവി, എസ്.ശ്രീലത, എസ്.സിന്ധു, എസ്.ആശ. മരുമക്കൾ: കെ.മണികണ്ഠൻ പിള്ള, പി.ശിവരാജപിള്ള, കെ.സതീഷ് കുമാർ, ടി.മണികണ്ഠൻപിള്ള.