ibrahim-kutti-77

തൊടിയൂർ: മുഴങ്ങോടി കണിയാംകുന്നേൽ കിഴക്കതിൽ ഇബ്രാഹിം കുട്ടി (77, കോൺഗ്രസ് ഇക്ക) നിര്യാതനായി. ഭാര്യ: ഹൗവ്വാ ഉമ്മ. മക്കൾ: അൻസർ മുസ്ലിയാർ, ഷാജഹാൻ, സജീന, സലൂജ. മരുമക്കൾ: നജിമോൾ, ഷീജ, സുധീർ (റിയാദ്), അനസ്.