lakshmikutti-amma

അഞ്ചാലുംമൂട്: പനയം പനമ്പിലാവിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരതേനായ ഷാജൻ പിള്ള, അനിൽ കുമാർ, സുനിൽ കുമാർ, സുരേഷ് കുമാർ. മരുമക്കൾ: സുനിത, പത്മകുമാരി, പ്രജിഷ.