കടയ്ക്കൽ: കൊച്ചാറ്റുപുറം കൈലാസത്തിൽ പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ: സേവിനി. മക്കൾ: ആദർശ്, ആര്യ. മരുമക്കൾ: ഹിരോഷ്, ദിനി.