raghvanpilla

പാരിപ്പള്ളി: വെളിച്ചിക്കാല ബീന ഭവനിൽ രാഘവൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ശിവൻകുട്ടി, സോമരാജൻ പിള്ള, പരേതനായ രാജേന്ദ്രൻ, ലളിത, ബീന. മരുമക്കൾ: ലതിക, സുനിത, പ്രകാശ് ബാബു, പരേതനായ ബൈജു.