sasi

ശാ​സ്​താം​കോ​ട്ട: ഭ​ര​ണി​ക്കാ​വ് ചി​റ​യു​ടെ തെ​ക്ക​തിൽ (ഭ​ര​ണി​ക്കാ​വിൽ കി​ഴ​ക്ക​തിൽ) വി.ശ്രീ​ധ​രൻ (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ട്ടി​യ​മ്മ. മ​ക്കൾ: ശ​ശി​ധ​രൻ (എ​സ്.എൻ.ഡി.പി യോ​ഗം മു​തു​പി​ലാ​ക്കാ​ട് ശാ​ഖാ സെ​ക്ര​ട്ട​റി), തു​ള​സീ​ധ​രൻ, വ​സ​ന്ത​കു​മാ​രി, പ്ര​സ​ന്ന​കു​മാ​രി (ശാ​സ്​താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണി​ക്കാ​വ് ടൗൺ വാർ​ഡ് മെ​മ്പർ), ഷീ​ലാ​കു​മാ​രി, അ​നിൽ കു​മാർ (റോ​യൽ ബേ​ക്ക​റി, ഭ​ര​ണി​ക്കാ​വ്). മ​രു​മ​ക്കൾ: ശ്രീ​നി​വാ​സൻ (റി​ട്ട. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), ജി.ബാ​ഹു​ലേ​യൻ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മുൻ അം​ഗം), അ​നി​ത, ര​മ (മു​ത്തൂ​റ്റ് ഫിൻ​കോർ​പ്പ്, ഭ​ര​ണി​ക്കാ​വ്), പ്ര​താ​പൻ (റി​ട്ട. എ​സ്.ഐ), പ്രി​യ​മോൾ. സ​ഞ്ച​യ​നം 10ന് രാ​വി​ലെ 8ന്.