
കുന്നത്തൂർ: മുതുപിലാക്കാട് മാണിക്കലഴികത്ത് പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (102) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കാതോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ മേരി, രാജപ്പൻ, പാപ്പച്ചൻ, പരേതനായ കുഞ്ഞപ്പൻ, റോസമ്മ, ഓമന, അച്ചൻകുഞ്ഞ്, കുട്ടപ്പൻ. മരുമക്കൾ: പരേതനായ ഡാനിയേൽ, ലീലാമ്മ, സൂസമ്മ, ലിസി, കുഞ്ഞുമോൻ, വർഗീസ്, ആൻസി, സാലി.