
കിഴക്കേ കല്ലട: ചിറ്റുമല ആച്ചേരിൽ പുത്തൻ വീട്ടിൽ ജോർജുകുട്ടിയുടെ (രാജ്) ഭാര്യ സൂസമ്മ ജോർജ് (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചിറ്റുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിമി ജോർജ്, സിജി ജോർജ്. മരുമക്കൾ: ബിജു തങ്കച്ചൻ (ചെറുവക്കൽ സെന്റ് ജോർജ് യു.പി.എസ്), ഫ്രെഡി ജോർജ് (ബിവറേജ്സ് കോർപ്പറേഷൻ, പത്തനംതിട്ട).