കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസിന് കിഴക്ക് കോണത്ത് മേലതിൽ വീട്ടിൽ ജനാർദ്ദനൻ പിള്ള (85, പൊതുമരാമത്ത് വകുപ്പ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ അമ്മ.