nadajan

കരുനാഗപ്പള്ളി: മരുന്നൂർ കുളങ്ങര തെക്ക് (തുറയിൽക്കുന്ന്) പറമ്പിൽ നന്ദജൻ (82) നിര്യാതനായി. ഭാര്യ: സുചരിത. മക്കൾ: കമലബിന്ദു, വിമലബിന്ദു, വിനോദ്. മരുമക്കൾ: മഹേശൻ, പ്രകാശ്, രാജിമോൾ. സഞ്ചയനം 10ന് രാവിലെ 7ന്.