
തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ 196 മംഗലത്ത് തെക്കതിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ വസന്തകുമാരി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതീഷ് കുമാർ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജില്ലാ ആശുപത്രി, കൊല്ലം), അനിൽകുമാർ (കെ.എസ്.ഇ.ബി, മയ്യനാട്), സുനിൽകുമാർ. മരുമക്കൾ: സോജ (റെയിൽവേ, എഴുകോൺ), സൗമ്യ.