thangal

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കരിമുട്ടത്ത് വീട്ടിൽ തങ്ങൾകുഞ്ഞ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പനച്ചമൂട് മുസ്ളിം നുസ്രുത്തുൽ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷെരീഫ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷമീർ, തസ്നി. മരുമക്കൾ: മുംതാസ്, സുഹാന, മുഹമ്മദ് അഫ്സൽ (ഷിജു).