കുന്നത്തൂർ: കുന്നത്തൂർ നടുവിൽ നെടിയവിള പനച്ചവിള വീട്ടിൽ സദാശിവൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, പരേതനായ രവീന്ദ്രൻപിള്ള, പരേതനായ ശിവപ്രസാദ്, മണിലാൽ. മരുമക്കൾ: മിനി, അശ്വതി. സഞ്ചയനം 10ന് രാവിലെ 8ന്.