ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാറ്റ് നിബിൻ മാക്‌സ്‌വെലിന്റെ വീട്ടിലെത്തി മന്ത്രി കെ.എൻ.ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ നിബിന്റെ അച്ഛൻ മാക്‌സ്‌വെല്ലിനെ ആശ്വസിപ്പിക്കുന്നു