sn-college

കൊല്ലം ശ്രീനാരായണ കോളേജിലെ വിമൻസ് സ്റ്റഡി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സിനിമയിലെ അവളിടങ്ങൾ' എന്ന സെമിനാറിന്റെയും ഫിലിം ക്ലബിന്റെയും ഉദ്ഘാടനം സംവിധായിക വിധു വിൻസെന്റ് നിർവഹിക്കുന്നു