
ഹരിപ്പാട്: തെക്കേമങ്കുഴി മാറാശേരിൽ പരേതരായ ഗോപാലപ്പണിക്കരുടെയും പൊന്നമ്മ ചാന്നാട്ടിയുടെയും മകൻ എം.ജി. രവീന്ദ്രൻ (77- തുരുത്തുവിള പണിക്കശേരിൽ കുടുംബയോഗം വൈസ് പ്രസിഡന്റ്) നിര്യാതനായി. സഹോദരങ്ങൾ: രാജേന്ദ്രൻ, സുജാത, പരേതരായ ശശിധരൻ, രാധമ്മ. സഞ്ചയനം 10ന് രാവിലെ 8ന്.