കൊല്ലം: വനിതാ ദിനമായ 8ന് കൊല്ലം മെഡിട്രീന ആശുപത്രി സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സേവനം ലഭിക്കും. കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 25 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാണ്. ഫോൺ: 0474 2721111, 0474 3500300, 8138900100