കൊട്ടിയം: തട്ടാരുവിളയിൽ കാർട്ടൂണിസ്റ്റ് പാച്ചൻ കൊട്ടിയത്തിന്റെ ഭാര്യ സി.ബി.ജ്യോതിക (55) നിര്യാതയായി. മകൻ: അമൽ പ്രകാശ്. മരുമകൾ: ഡോ. എസ്.ഗീതു കൃഷ്ണൻ.