vasudevanpilla

പരവൂർ: നെടുങ്ങോലം ഇഞ്ചിവിള വീട്ടിൽ വാസുദേവൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുലേഖ. മക്കൾ: അഞ്ജു, അമ്പു. മരുമകൻ: അരുൺ. സഞ്ചയനം 13ന് രാവിലെ 7ന്.