
ചിറ്റയം: കിഴക്കേ തട്ടുവിള വീട്ടിൽ (ചിത്രിത) പി.മധുസൂദനൻ പിള്ള (79, റിട്ട. കെ.എസ്.ഇ.ബി ഓവർസീയർ) നിര്യാതനായി. ഭാര്യ: ബി.സീതാദേവി. മക്കൾ: ഷീജ മോഹൻ, എസ്.ഷീബ, എസ്.ഷീനാകുമാരി. മരുമക്കൾ: എസ്.മോഹനൻപിള്ള, ആർ.പ്രദീപ് കുമാർ (ഉണ്ണി), മനു.ആർ.നായർ. സഞ്ചയനം 10ന് രാവിലെ 7ന്.