പേരൂർ: അശ്വതി വിളയിൽ തുണ്ടിൽ പരേതനായ പരമുവിന്റെ ഭാര്യ എൽ.ശ്യാമള (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.