
ചവറ: നല്ലേഴ്ത്ത്മൂക്കിൽ കെ.ജി സദനത്തിൽ കെ.ഗോപിനാഥൻ പിള്ള (94) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: ജി.ബോബൻ, ജി.അനിൽകുമാർ, ജി.മോളി (എച്ച്.എസ്.എ ബോയ്സ് എച്ച്.എസ്, തേവലക്കര), ജി.അനില. മരുമക്കൾ: എൽ.മോഹിനി, എം.സി.പ്രശാന്ത് (ലോക്കൽ സെക്രട്ടറി, സി.പി.എം ചവറ ഈസ്റ്റ്), വി.ബിജുകുമാർ (ദുബായ്).