
തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് പുള്ളിയിൽ വീട്ടിൽ കെ.അബ്ദുൽ റഹ്മാൻ കുഞ്ഞ് (89, റിട്ട. ജോ. സെക്രട്ടറി, പബ്ലിക് സർവീസ് കമ്മിഷൻ) നിര്യാതനായി. ഭാര്യ: പരേതയായ ആബിദാ തങ്കം. മക്കൾ: ഫൈസി (അബുദാബി), അഫ്‌സൽ (എസ്.ഐ, കരുനാഗപ്പള്ളി), ഫൈസൽ (അസി.ഡയറക്ടർ, എൽ.എസ്.ജി.ഡി, കൊല്ലം). മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ (ചീഫ് എൻജിനിയർ, ഇലക്ട്രിസിറ്റി ബോർഡ്, അബുദാബി), റസീന, ഹസീന. നാസയിലെ ശാസ്ത്രജ്ഞനായ ബെന്ന ഇഖ്ബാൽ ചെറുമകനാണ്.