പടിഞ്ഞാറെകല്ലട: കോതപുരം മാണിക്കൽ വീട്ടിൽ വിജയൻ പിള്ള (84, മണിപിള്ള) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഗോപകുമാർ (പട്ടികവർഗ വികസന വകുപ്പ്), വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഗോപ കല, വിനീഷ് കുമാർ, പ്രകാശ്. സഞ്ചയനം 11ന് രാവിലെ 7ന്.