
കൊല്ലം: കുണ്ടറ എൽ.എം.എസ് ഹോസ്പിറ്റലിന് കിഴക്ക് കൊച്ചുവിളയിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ആർ.ചന്ദ്രൻനായർ (റിട്ട. സീനിയർ ടി.ഒ.എ, ബി.എസ്.എൻ.എൽ), ആർ.ലീലാമ്മ, ആർ.കൃഷ്ണപിള്ള (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ, പുനലൂർ), ആർ.പൊന്നമ്മ, ആർ.ശാന്തമ്മ, ആർ.മുരളീധരൻപിള്ള (റിട്ട. ബി.എസ്.എൻ.എൽ, 3650-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി). മരുമക്കൾ: ടി.തങ്കമ്മ (റിട്ട. അദ്ധ്യാപിക, ഡി.വി എൽ.പി.എസ്, അയത്തിൽ), പരേതനായ ഗോപാലകൃഷ്ണപിള്ള, ബി.രാമാദേവി (റിട്ട. അദ്ധ്യാപിക, എസ്.എ.ബി.ടി.എം, കുരീപ്പള്ളി), അയ്യപ്പൻ പിള്ള (റിട്ട. പൊലീസ്, കല്ലട സ്റ്റേഷൻ), രാധാകൃഷ്ണപിള്ള (റിട്ട. ജീവനക്കാരൻ, കെമിക്കൽ ഫാക്ടറി, കുണ്ടറ), ആർ.ഇന്ദിര (റിട്ട. അസി. കമ്മിഷണർ, ദേവസ്വം ബോർഡ്).