cycle

വിയർപ്പറിയുന്നോ വിശപ്പ്... കുംഭച്ചൂടിന്റെ കാഠിന്യത്തിലും മുച്ചക്ര സൈക്കിളിൽ ആക്രിവിലയ്ക്കെടുത്ത പഴയ ബൈക്കും കയറ്റി പോകുന്നവർ. ആശ്രാമത്ത് നിന്നുള്ള കാഴ്ച

ഫോട്ടോ: എം.എസ്.ശ്രീധർലാൽ