പന്മന: ചിറ്റൂർ ഷാപ്പിൽ വീട്ടിൽ വിജയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സ്വർണ്ണമ്മ. മക്കൾ: ജയകുമാർ, ശ്രീജ, ബിജു. മരുമക്കൾ: അമ്പിളി, സുനിൽകുമാർ, ആതിര. സഞ്ചയനം 11ന് രാവിലെ 8ന്.