പോരുവഴി: ഇടയ്ക്കാട് തെക്ക് രാജേഷ് ഭവനത്തിൽ ചന്ദ്രനാചാരി (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമണി. മക്കൾ: രാജേഷ്, രാജി. മരുമകൻ: ഷാജി.