kanthimathi

നടു​വ​ത്തു​ചേരി: അ​നീ​ഷ് ഭ​വ​നത്തിൽ പ​രേ​തനാ​യ ത​ങ്കപ്പ​ന്റെ ഭാ​ര്യ കാ​ന്തി​മ​തി (70) നി​ര്യാ​ത​യായി. മകൻ: പ​രേ​തനാ​യ അ​നീ​ഷ് കു​മാർ. സ​ഞ്ച​യ​നം 10ന് രാ​വിലെ 7ന്.