പെരുമ്പുഴ: കോവിൽ മുക്ക് രേഖാ ഭവനത്തിൽ രവീന്ദ്രന്റെയും സുശീലയുടെയും മകൻ ആർ.സൂരജ് (39, ലാബ് അസിസ്റ്റന്റ്, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വാക്കനാട്) നിര്യാതനായി. ഭാര്യ: ആദിത്യ. മക്കൾ: ധൻവിൻ, ധനലക്ഷ്മി.