പുതിയകാവ്: ചൈത്രാലയം (കച്ചേരി വടക്കതിൽ) കുഞ്ഞിരാമനാശാരിയുടെയും ലക്ഷ്മിയമ്മാളിന്റെയും മകൻ കെ.ശ്രീനിവാസൻ (65) നിര്യാതനായി. ഭാര്യ: ഉദയമ്മാൾ. മക്കൾ: ശ്രീലേഖ, പരേതനായ വിഷ്ണു. സഞ്ചയനം 10ന് രാവിലെ 7ന്.