ഉളിയക്കോവിൽ: ജനകീയ നഗർ -21 എ അക്ഷയയിൽ കെ.അനിൽകുമാർ (49) നിര്യാതനായി. ഭാര്യ: സ്വപ്ന ആനന്ദ്. മക്കൾ: അക്ഷയ് അനിൽ, അശ്വനി അനിൽ. മരുമകൾ: പൂജ. സഞ്ചയനം 10ന് രാവിലെ 6.30ന്.