
കുമ്മല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ കുടിക്കോട് 949-ാം നമ്പർ ശാഖ യൂത്ത് മൂവ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.എസ് ഭവനിൽ ആർ.രാജ്കുമാർ (51, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. കുടിക്കോട് നാരായണഭവനത്തിൽ രാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: ഷൈനിറാണി. മക്കൾ: ദേവിക.എസ്.രാജ്, ഗോപിക.എസ്.രാജ്.