nelson-77

കുണ്ടറ: കാഞ്ഞിരാകോട് ചാലി പൊയ്കയിൽ പത്രോസിന്റെ മകൻ നെൽസൺ (77, കിഡാചെൻ​) നി​ര്യാ​ത​നാ​യി. സംസ്‌കാ​രം ഇന്ന് വൈകിട്ട് 4.30ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ പ​ള്ളി സെ​മി​ത്തേ​രി​യിൽ.