
തൃക്കടവൂർ: കോട്ടയ്ക്കകം വാർഡിൽ പാറുനിവാസിൽ ഒറ്റക്കൽ നഗർ 10 ടി.എസ്.സുന്ദരാംഗൻ (79, റിട്ട. ജെ.സി.ഒ ഗ്രെഫ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: വിശ്വമ്മ. മക്കൾ: വി.എസ്.ദീപ, വി.എസ്.ഷീബ. മരുമക്കൾ: മോഹൻലാൽ, കെ.സജയൻ.