
കല്ലേലിഭാഗം: വിളയിൽ വീട്ടിൽ പരേതരായ വേലായുധൻ ആചാരിയുടെയും ഇന്ദിര അമ്മാളിന്റെയും മകൻ രാജീവൻ ആചാരി (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.എൽ.കല. മക്കൾ: ആർ.വിശ്വജ്യോതി, കെ.വീണാജ്യോതി. സഞ്ചയനം 11ന് രാവിലെ 7ന്.