ഇടയം: ഗീത മന്ദിരത്തിൽ കാർത്തികേയൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: മോഹനൻ, ജ്യോതികുമാർ, ഗീത, ബാബു, ജയകുമാർ, ഗിരിജ. മരുമക്കൾ: ലെജു, ഷൈലജ, സുദർശനൻ, ലിജി, സന്തോഷ്.