
കരുനാഗപ്പള്ളി: ആലുംകടവ് ജോസ് വില്ലയിൽ ജോബോയിയുടെയും ലില്ലിക്കുട്ടിയുടെയും മകൻ ഫ്രാൻസിസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മരുതൂർകുളങ്ങര ത്രിരാജപുരം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ: ജോബിൻ ഫ്രാൻസിസ്, ജിൻസ് ഫ്രാൻസിസ്.