കരീപ്ര: ശിവദാസപുരിയിൽ വിക്രമൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സത്യവതി. മക്കൾ: അമ്പിളി, ബിനിത, മരുമക്കൾ: സന്തോഷ് കുമാർ, നിബു.