
ഇടവട്ടം: കാരുവേലിൽ കുറക്കോട്ടുവിള വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: സരസ്വതി, രാജേന്ദ്രൻ, പുഷ്പലത, അംബിക, ലിലാമണി, ശ്രീലത, പരേതയായ അനിത. മരുമക്കൾ: ജയദേവൻ, ആനിമോൾ, പരേതനായ സുനിൽകുമാർ, ശശികുമാർ, ലാൽ, സുരേന്ദ്രൻ. സഞ്ചയനം 21ന് രാവിലെ 8ന്.