lila

കിഴക്കേകല്ലട: ഓണമ്പലം ഹരിശ്രീ നിവാസിൽ (പറപ്പള്ളിവിള) സുരേഷിന്റെ (റിട്ട. കെ.എസ്.ഇ.ബി, നെടുമ്പന) ഭാര്യ ലീല (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികൃഷ്ണൻ, ദേവീകൃഷ്ണ. സഞ്ചയനം 12ന് രാവിലെ 8ന്.