muhammad-kunj

കരുനാഗപ്പള്ളി: നമ്പരുവികാല തോപ്പിൽ മുഹമ്മദ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: സൈനബ കുഞ്ഞ്. മക്കൾ: സലിം, നാസർ, ഷീജ, ഷാജഹാൻ. മരുമക്കൾ: സിദ്ദിഖ്, ഷാനിമോൾ, നസീമ, സൈദ.