praveena-44

പടി. കല്ലട: ഐത്തോട്ടുവ തൊണ്ടിക്കൽ വീട്ടിൽ ഗോപാലകൃഷ്ണന്റെയും ലൈലയുടെയും മകൾ പ്രവീണ (44) നിര്യാതയായി. സഹോദരങ്ങൾ: പ്രജിത.ജി.കൃഷ്ണൻ, ടി.ജിപ്രജിത്ത് (പങ്കി). സഞ്ചയനം 11ന് രാവിലെ 7ന്.