കൊല്ലം ആശ്രാമം മൈതാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെ തുടർന്ന് എ.ഐ.സി.സി അംഗം ബിന്ദു കൃഷ്നയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം