
മാന്നാർ: പറയൻതലവടിയിൽ പരേതനായ ഗോപാലന്റെ ഭാര്യ കാർത്ത്യായനി ഗോപാലൻ (86) നിര്യാതയായി. മക്കൾ: എ.ജി.സതി (റിട്ട. സിന്തിക്കേറ്റ് ബാങ്ക്), എ.ജി.ഉഷ (സതിന്ദ്ര, റിട്ട. ഹെഡ് നഴ്സ്, ആരോഗ്യ വകുപ്പ്), എ.ജി.സതീശൻ (സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ, ഡി.എം.ഒ ഓഫീസ്, കാസർകോട്), എ.ജി.സരിത (മൃഗസംരക്ഷണ വകുപ്പ്), എ.ജി.സജിത (മുനിസിപ്പൽ സർവീസ്). മരുമക്കൾ: വി.രാമചന്ദ്രൻ (റിട്ട. എൻജിനിയർ കെ.എം.എം.എൽ, മുൻ പഞ്ചായത്ത് മെമ്പർ കരുനാഗപ്പള്ളി), പി.വി.ബാബുരാജൻ (റിട്ട. ജി.എസ്.ടി ഓഫീസർ), കുഞ്ഞുമോൻ (ഹെൽത്ത് ഇൻസ്പെക്ടർ), കെ.കെ.സജിത (ജലസേചനവകുപ്പ് ഓവർസീയർ), കെ.രാധാകൃഷ്ണൻ (ആരോഗ്യവകുപ്പ്). സഞ്ചയനം 10ന് രാവിലെ 8ന്.