eshudasan

കുമ്പളം: ഐശ്വര്യത്തിൽ യേശുദാസൻ ഡിയോൺസ് (64, റിട്ട. അസി. എൻജിനിയർ എൽ.എസ്.ജി.ഡി വടക്കാഞ്ചേരി, പാലക്കാട്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുസുമം ദാസ് (റിട്ട. ശിരസ്തദാർ സ്‌പെഷ്യൽ കോടതി, കൊട്ടാരക്കര). മക്കൾ: അഖിൻ.കെ.ദാസ് (യു.കെ), ഐശ്വര്യ.കെ.ദാസ്. മരുമക്കൾ: നോമി അഖിൻ (യു.കെ), അജയ് ജേക്കബ് (കെ.എ.എം.സി.ഒ, കളമശേരി).