anchal-
അഞ്ചൽ മന്നം എൻ.എസ്.എസ് കോളേജിൽ നടന്ന വനിതാദിനാചരണം കവയിത്രിയും അദ്ധ്യാപികയും മോട്ടിവേഷണൽ സ്പീക്കറുമായ രശ്മി രാജ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: മന്നം എൻ.എസ്.എസ് കോളേജിൽ നടന്ന വനിതാദിനാചരണം കവയിത്രിയും അദ്ധ്യാപികയും മോട്ടിവേഷണൽ സ്പീക്കറുമായ രശ്മി രാജ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.സി .കർമ്മചന്ദ്രൻ അദ്ധ്യക്ഷനായി. നീരജ എസ്.കുറുപ്പ് സ്വാഗതവും കെ. ജെ. മോഹൻ,എൻ.അനു അൻസിയ , ഡി.സത്യൻ, ജി.എസ്.അശ്വതി എന്നിവർ സംസാരിച്ചു. എസ്.ആർ.സച്ചിക നന്ദി പറഞ്ഞു.