കൊല്ലം: ജെ.ഇ.ഇ സെഷൻ -2 ലേക്കുള്ള ക്രാഷ് കോഴ്സ് കൊല്ലം റിറ്റ്സിൽ ഏപ്രിൽ 4 മുതൽ 15 വരെ നടക്കും. ജെ.ഇ.ഇ സെഷൻ -1 ൽ 99 പെർസെന്റേജിൽ കൂടുതൽ സ്കോർ നേടാൻ റിറ്റ്സിനായി. മാർച്ച് 10ന് ആരംഭിക്കുന്ന ജെ.ഇ.ഇ ക്രാഷ് കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് കീം, ഐസെർ കോഴ്സുകൾ സൗജന്യമാണ്. കൂടാതെ നീറ്റ്, ഐസർ ക്രാഷ് ബാച്ചുകൾ മാർച്ച് 25ന് ആരംഭിക്കും. ഫോൺ: 9995763370, 8281776809.