കൊല്ലം: കൈക്കുളങ്ങര രാമേശ്വരം നഗർ 158 ശോഭാ ഭവനത്തിൽ പരേതനായ കൊല്ലശ്ശേരിൽ കരുണാകരന്റെ ഭാര്യ വിജയകുമാരി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ശോഭ, ശുഭ. മരുമക്കൾ: ഷാബു, ബിനു.