
ചവറ: പുത്തൻകോവിൽ ഇടത്തറയിൽ വീട്ടിൽ തങ്കപ്പന്റെ ഭാര്യ രത്നമ്മ (80) നിര്യാതയായി. മക്കൾ: ശോഭന, രമണി, സുരേഷ്, ശകുന്തള, ശാന്ത, സിന്ധു, അനിൽകുമാർ. മരുമക്കൾ: വാസു, പരേതനായ രാജു, അശോക, മുരളീധരൻ, സുനിത. സഞ്ചയനം 14ന് രാവിലെ 7ന്.